#entekeralam photos & videos

Loading...
1 minute ago

#Repost @_dyne__smoker_7 ............... @_dyne__smoker_7 👣 Tʜᴇ Oɴʟʏ Tʜɪɴᴋ Tʜᴀᴛ Mᴀᴋᴇs Iᴛ A Aᴘᴀʀᴛ Oғ Yᴏᴜʀ Lɪғᴇ🍃 Is Tʜᴀᴛ Yᴏᴜ Kᴇᴇᴘ Tʜɪɴᴋɪɴɢ Aʙᴏᴜᴛ Iᴛ🌠🥀 • • • Click📸: @mr_sido_ 💟 • Work🎨: @___ .mr__boy.___ 💛 • • • #kerala #india #malayalam #mallu #godsowncountry #photography #kochi #keralagram #love #instagram #nature #keralagodsowncountry #keralatourism #malayali #chennai #mumbai #keralam #malappuram #mallugram #instagood #mollywood #trivandrum #thrissur #keralagallery #keralaattraction #naturephotography #entekeralam #bhfyp #kasaragod_monjanz_monjathiz @insta__ravanan

291
1 minute ago

**“Courage is fire, and bullying is smoke”** - - - #malayali #kerala #mallu #malayalam #mallugram #godsowncountry #mollywood #keralagram #kochi #keralam #love #india #instagram #entekeralam #keralagodsowncountry #malayalamcinema #malayalamtypography #thrissur #malappuram #photography #kannur #mohanlal #kozhikode #keralatourism #malayalamquotes #instagood #keralagallery #malayalee #malluwood #bhfyp ♥️♥️♥️♥️♥️😍😍😍😍👍👍👍👍👍👍👍👍👍👍👍👍👍👍♒⏭️♒⏭️♒⏭️♒⏭️♒⏭️♒⏭️♒♒♒♒♒♒♒♒♒♒♒♒

345
1 minute ago

. 🎧ᴜsᴇ ʏᴏᴜʀ ʜᴇᴀᴅᴘʜᴏɴᴇs ғᴏʀ ʙᴇᴛᴛᴇʀ ᴇxᴘᴇʀɪᴇɴᴄᴇ . ᴀɴɢᴀᴍᴀʟʏ ᴅɪᴀʀɪᴇs x ᴋᴜʟᴀᴍ ʙᴀɴᴅ . . ഇതൊക്കെ കണ്ടിട്ട് കുറെ പൊട്ടൻ പുള്ളേര് ഇതാണ് ജീവിതം എന്ന് പറഞ്ഞു ഇറങ്ങും... വേലെടുത്തു ജീവിക്കില്ല . . . ғᴏʟʟᴏᴡ @ʙʟᴀᴄᴋ .ɴ.ᴡʜɪᴛᴇ.sᴛᴜᴅɪᴏ ғᴏʟʟᴏᴡ @ʙʟᴀᴄᴋ .ɴ.ᴡʜɪᴛᴇ.sᴛᴜᴅɪᴏ ғᴏʟʟᴏᴡ @ʙʟᴀᴄᴋ .ɴ.ᴡʜɪᴛᴇ.sᴛᴜᴅɪᴏ . . . #mallu #kerala #malayalam #mallugram #malayali #mollywood #angamalidiaries #angamaly #malayalamcinema #angamalydiaries #entekeralam #keralagodsowncountry #blacknwhitestudio

160
1 minute ago

Unlock the world of letters 🔐🔐🔐🔐🔐🔐🔐🔐🔐🔐 💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ #photooftheday #PhotographyIsLife #photographylovers #keralaphotographers #mobilephotographyindia #mobilesnaps #mobilography #photoshop #photographers #click #clickofkerala #keralaclicks #entekeralam #keralaclickzzz #life #photographyislife e #kottayamachayans #entekottayam #keralaachayanas #palakkaranachayans #palakurishupally #entepala #mobilecam #mobile_nature #naturelover #Kerala love # #mobilephotograph #mobile_photography_collection

138
3 minutes ago

Part -2 എന്റെ നീളൻ പാവാടയുടെ അരികിൽ എത്തുമ്പോൾ തലയുയർത്തി സഖാവ് ഒന്നു നോക്കും. നേരിയ ഒരു പുഞ്ചിരിയോടെ നീങ്ങി ഇരിക്കും. ആ വീട്ടിലെ ബന്ധുവായിരുന്നു ആ സഖാവ്. അവിടെ പലപ്പോഴും ഞാൻ വരുന്നത് കണ്ടിട്ടും എന്നോടധികം സംസാരിക്കാത്ത അവന്റെ പ്രകൃതത്തിനു നേർക്ക് ഒരു ചിരി നീട്ടിയെറിഞ്ഞ് ഞാൻ അകത്തേക്ക് നടക്കും. സഖാവ് വീണ്ടും പുസ്തകങ്ങൾക്ക് ഇടയിലേക്ക് മുഖം ഒളിപ്പിക്കും. പിന്നീടെപ്പോഴാണ് ഞാൻ സഖാവിനെ ബോധപൂർവ്വം ശ്രദ്ധിച്ചു തുടങ്ങിയതെന്നോർമയില്ല. സ്വപ്നങ്ങളിലേക്ക് സഖാവിന്റെ മുഖം പതിഞ്ഞു പോയ ദിനം പക്ഷേ വ്യക്തമായും ഓർമ്മയുണ്ട്. സഖാവിന്റെ നോട്ടു പുസ്തകത്തിൽ ചിത്രം വരച്ചതിന് ദേഷ്യപ്പെട്ട് കൈ പിടിച്ച് തിരിച്ചപ്പോൾ ഉണ്ടായ നീറ്റലിൽ നിന്നാവണം പ്രണയത്തിന്റെ ആ കുപ്പിച്ചില്ല് നെഞ്ചിന്റെ അടിത്തട്ടിൽ തറഞ്ഞു പോയത്. നിനക്ക് നൊന്തോ എന്ന ചോദ്യത്തിനു മറുപടി പറയാതെ കണ്ണുകൾ നിറഞ്ഞു നിന്ന നേരം പറഞ്ഞു 'സാരോല്ല... നീ ഇതിന്റെ പേരിൽ പിണങ്ങരുത്.' കൈ നൊന്തതിന്റെ ദേഷ്യത്തോടെ, സങ്കടത്തോടെ സന്ധ്യക്ക് പടികൾ ഇറങ്ങി നിറയെ കായ്ച്ചു നിൽക്കുന്ന അക്കേഷ്യാ മരങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ ഒരിക്കൽ പോലും തിരിഞ്ഞു നോക്കിയില്ല ജനാലക്കിടയിലൂടെ എന്റെ നേർക്കു നീണ്ടേക്കാവുന്ന ആ കണ്ണുകളെ. തോടു മുറിച്ചു കടന്ന് വീട്ടിലേക്കുള്ള ഇടവഴി കയറുമ്പോൾ ദേഹത്തു വീണ അക്കേഷ്യാ പൂക്കളെ വാത്സല്യത്തോടെ കുടഞ്ഞു കളഞ്ഞു. അവൻ പിടിച്ച കൈകളെ ഒന്ന് തൊട്ടു നോക്കി. പൂക്കളുടെ വാസന ഗാഡമായി ദേഹത്തെ പൊതിയും പോലെ. അത്രമേൽ തീവ്രമായി അതിനു മുൻപൊരിക്കലും ആ പൂക്കളുടെ ഗന്ധത്തെ ഞാനറിഞ്ഞിരുന്നില്ല എന്ന് തോന്നി. അന്ന് രാത്രി എനിക്കുറങ്ങാനായില്ല. ഡയറിയുടെ താളിൽ വിഷ്ണു എന്ന കപട നാമത്തിനു ചുവട്ടിൽ ഞാനാ പ്രണയത്തിന് മുഖം വരച്ചു. പിന്നീട് ഞാനാ വീട്ടിൽ പോയതെല്ലാം അവനെ തിരഞ്ഞായിരുന്നു. വല്ലപ്പോഴും കാണുമ്പോഴെല്ലാം സഖാവിനു മുന്നിലൂടെ മനപ്പൂർവം ഞാനെന്റെ കൊലുസിന്റെ കിലുക്കം കേൾപ്പിച്ചു നടന്നു. സഖാവിന്റെ ശ്രദ്ധ തിരിക്കാനായി ഞാനെന്റെ പ്രണയത്തെ സന്ദർശകയാക്കി. ഞാനെന്റെ സൗന്ദര്യ സങ്കൽപ്പങ്ങളെ ഒന്നുകൂടി മിനുക്കി. കുളിച്ചു പിന്നിയ മുടിയിൽ തുളസിക്കതിവരച്ചു. അവന്റെ കൺവെട്ടത്ത് മനപ്പൂർവ്വം പലവട്ടം പ്രത്യക്ഷപ്പെട്ടു. പക്ഷേ എന്റെ ശ്രമങ്ങൾ ഒന്നും ഫലം കണ്ടില്ല. എനികവനോടുള്ള ഇഷ്ട്ടത്തിന്റെ പേരോ ലക്ഷ്യമോ ഒന്നും എനിക്കും വ്യക്തമായിരുന്നില്ല. പക്ഷേ അവിടെ വരുന്ന ഒരു പെൺകുട്ടിയും അവനോടു സംസാരിക്കുന്നത് എനിക്കിഷ്ട്ടമായിരുന്നില്ല. അങ്ങനെയാണ് എനിക്ക് പ്രീയപ്പെട്ട കളിക്കൂട്ടുകാരി എന്റെ ശത്രു ആകുന്നതും. _തുടരും..........

41
35 minutes ago

എനിക്കു പറ്റണില്ല കൊറോണ നീയാണ് എല്ലാത്തിനും കാരണം 😥😭😂 . . 🕹️🕹️🕹️🕹️🕹️🕹️🙏Tnx fr the visit🙏🕹️🕹️ #Repost @kochi___nummada_kochi @download .ins --- 🙄 ◾◾◾◾◾◾◾◾◾◾◾◾◾ @kochi___nummada_kochi @kochi___nummada_kochi @kochi___nummada_kochi ◾◾◾◾◾◾◾◾◾◾◾◾◾ ◾◾◾◾◾◾◾◾◾◾◾◾◾ #kerala #malayalamcomedy #malayalam #malayalamcinema #mallugram #mollywood #malayali #keralagram #malayalamstatus #mohanlal #lalettan #malayalamdubsmash #media #malayalamactress #malayalamtypography #malluwood #mallucomedy #mammootty #malayalamtrolls #keralagodsowncountry #entekeralam #malayalamsongs #malayalammovie #malayalamquotes #malluactress #likeforlikes #malayalamfilm #godsowncountry #bhfyp

170
8 hours ago

gσσ∂ тнιηg ιѕ ℓιѕтєηιηg α ηєω ѕσηg ιѕ тнαт ιт ∂σєѕη’т яємιη∂ уσυ σƒ αηуσηє…🤗 . . . . . . . . . . . . . #kerala #india #malayalam #mallu #godsowncountry #photography #kochi #keralagram #love #instagram #nature #keralagodsowncountry #keralatourism #malayali #chennai #mumbai #keralam #malappuram #kozhikode #mallugram #instagood #mollywood #trivandrum #thrissur #keralagallery #keralaattraction #naturephotography #entekeralam #bhfyp #a

831126

Top photos & videos on #entekeralam

9 hours ago

Fav Throwback 💓

5.7k68